Projects

Amme Nee Thookum|അമ്മേ നീ തൂകും|Mariya Kolady|Joshy Thottakkara|Sijo Peter|


https://www.youtube.com/watch?v=otXMYTQg-Uo&list=RDMM&start_radio=1&rv=JVq8Zia6O5o

Lyrics

അമ്മേ നീ തൂകും തിരുരക്ത കണ്ണുനീർ
മുൾ മുടിയാൽ വാർന്ന ചോരയല്ലേ
അമ്മേ നീ വാർക്കും കണ്ണുനീർ തുള്ളികൾ
നെഞ്ചിലാ മുറിവിലെ ജലവുമല്ലേ..
ലോകത്തിൻ പാപത്തിൻ ദു:ഖമല്ലേ..
                        (അമ്മേ നീ തൂകും)

അമ്മേ നീ കൈകൾ നീട്ടി നിൽക്കുന്നതും
പുത്രനിൽ ചേർക്കുവാൻ തന്നെയല്ലേ
ചേർക്കണേ അമ്മേ ആ നെഞ്ചിലെ ആഴമാം
മുറിവിലേയ്ക്കെന്നെയും പുത്രനായി
                      (അമ്മേ നീ തൂകും)

തേനും പാലും ഒഴുക്കി നൽകുന്നതും
പറുദീസ തന്നടയാളമല്ലേ
അവസാന വിജയത്തിനായ് നീ ഒരുക്കണേ
മേഘങ്ങളിൽ വലം ഭാഗമാകാൻ
                      (അമ്മേ നീ തൂകും) 


MJ Creations
Contact Person : Joshy Thottakkara
Ph : +919947643854

 

#mariyakolady  #joshythottakkara  #sijopeter  #mariyansongs  

 

MJ Creations
Christian Devotional Music Composition Service, Music Album Creation, Complete Song with Recording, Mixing an....


Projects
Home    |   Services    |   Projects    |   Contacts    |   Catalog    |   Referral Network
MJ Creations - Joshy thottakkara | Website Promotion report | Ocat™ Web Promotion Services in India | Powered by Ocat Platform
Ocat Solution Provider : Adsin Technologies