Projects

Israyelin Naadhan|ഇസ്രായേലിൻ നാഥൻ|Sijo Peter|Alby|Joshy Thottakkara|
https://www.youtube.com/watch?v=Qpuk_YeFV2Q


ഇസ്രായേലിൻ നാഥൻ

ഏക സത്യ ദൈവം

ഈ ഉലകം അംഗുലിയാൽ

തീർത്ത സർവ്വശക്തനാം ദൈവം

നസ്രായനാം ഈശോ

ഏകരക്ഷാ മാർഗ്ഗം

ഈ ഉലകിൽ ഉന്നതമാം

സത്യ ദൈവ നാമം


ഉണർന്നിടട്ടെ സർവ്വ സൃഷ്ഠികളും

ത്രീത്വമാം ദൈവത്തെ ആരാധിക്കാൻ

ഒരുങ്ങിടട്ടെ എല്ലാ ജനതകളും

നാഥന്റെ ഇനിയുള്ള വരവിനായി

(ഇസ്രായേലിൻ)


പാവനാത്മനായോൻ

നിത്യമാം സഹായം

ക്രൂശിലൂടെ വീണ്ടെടുത്തു

തന്ന ദൈവ സ്നേഹം

ആബാ പിതാവേ യേശു നാമത്താലെ

ആത്മാവിന്നഭിഷേകം എന്നുമെന്നിലേകൂ

(ഉണർന്നിടട്ടെ)


നിത്യ കന്യാ മാതാ

എന്നുമെന്റെ അമ്മ

യേശുവിങ്കലെത്തിടുവാൻ

എന്നുമെന്റെ പാത

തമ്പുരാന്റെ അമ്മെ പാപിയാമെനിക്കായ്‌

കേണിടണെ എന്നും നാഥന്റെ തിരു മുൻപിൽ.

(ഉണർന്നിടട്ടെ)

https://www.youtube.com/watch?v=Qpuk_YeFV2Q






 




MJ Creations
Contact Person : Joshy Thottakkara
Ph : +919947643854

 

#sijopeter  #joshythottakkara  #secondcoming  #Israyelin  #albyangamaly  

 

MJ Creations
Christian Devotional Music Composition Service, Music Album Creation, Complete Song with Recording, Mixing an....


Projects




Home    |   Services    |   Projects    |   Contacts    |   Catalog    |   Referral Network
MJ Creations - Joshy thottakkara | Website Promotion report | Ocat™ Web Promotion Services in India | Powered by Ocat Platform
Ocat Solution Provider : Adsin Technologies