Projects

puthiyoru panthakustha|പുതിയൊരു പന്തകുസ്ത

Puthiyoru panthakoostha..../പുതിയൊരു പെന്തകൂസ്താ അണഞ്ഞിടുന്നു Lyrics

പുതിയൊരു പെന്തകൂസ്താ അണഞ്ഞിടുന്നു
സുതനു‌ടെ ആഗമനം അടുത്തിടുന്നു
അരമുറുക്കേണം നമുക്കനുദിനവും
കൃപ നിറക്കേണം നമുക്കനുദിനവും
മുഖ്യ ദൂതൻ മിഖായേലിൻ കാലമല്ലയോ...

പാപം പെരുകിടുമ്പോൾ രോഗം വലച്ചിടുമ്പോൾ ആത്മാവേ തീയായ്‌ നീവന്നിറങ്ങണമേ...
                                   (പുതിയൊരു)

എണ്ണയില്ലാ വിളക്കുമായി കാത്തിടാതിനി...
വിവേകികളാം കന്യകളെ പോലെയായിടാം...
മൂന്നിലൊന്നിൽ മുന്തിരിതണ്ടിൽ ഒട്ടി നിന്നിടാം
അവനണയുമ്പോൾ ഫലം നിറഞ്ഞു കാണാൻ...
                                       (പാപം)
ചൂള പോലെ കത്തും ദിനം അണഞ്ഞിടുമ്പോൾ...
ദഹിച്ചിടാതങേ നാമം ആരാധിക്കുവാൻ...
ഹോറബിലെ കല്പനകളേ ആനുസരിക്കാം
അവനണയുമ്പോൾ ഫലം നിറഞ്ഞു കാണാൻ...
                                      (പാപം)

puthiyoru panthakustha|പുതിയൊരു പന്തകുസ്ത


Singer:#Biju Karukutty Lyrics:#Sijo Peter Music:#Jose Thaliyath Orchestration and Programming:#Joshy Thottakkara Rythm:#Bineesh Balan Chorus:#Bindhu,#Reeja,#ലിജി Studio:#Riyan Mini Film City Recordist:#Melvin Jacob Mixing and Mastered:#Anil Anurag Camera:#Hershal Edakochi Graphics and Editing:#Joshy Thottakkara New christian devotional song #adoration song #latest christian devotional 2020 contact no:#9947643854

 




MJ Creations
Contact Person : Joshy Thottakkara
Ph : +919947643854

 

#sijopeter  #joshythottakkara  #holyspiritsongs  

 

MJ Creations
Christian Devotional Music Composition Service, Music Album Creation, Complete Song with Recording, Mixing an....


Projects




Home    |   Services    |   Projects    |   Contacts    |   Catalog    |   Referral Network
MJ Creations - Joshy thottakkara | Website Promotion report | Ocat™ Web Promotion Services in India | Powered by Ocat Platform
Ocat Solution Provider : Adsin Technologies